Kerala
-
റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്
തിരുവനന്തപുരം: കനത്ത മഴയേത്തുടർന്ന് സംസ്ഥാനത്തു കൂടി ഓടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്: 1. Train No.16332 Thiruvananthapuram – Mumbai CSMT…
Read More » -
മഴ തുടരുന്നു, ട്രെയിൻ ഗതാഗതം താറുമാറായി, ബാണാസുര സാഗർ തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന് ഇതുവരെ…
Read More » -
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു
കണ്ണൂർ:ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 ഗഢലൈനും കുറ്റ്യാടി ഉല്പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്.…
Read More » -
ആലപ്പുഴയിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.പൂങ്കാവ് മേരി ഇമ്മാ കുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്
Read More » -
ദുരിതബാധിതര്‍ക്ക് പോലീസ് വയര്‍ലെസ് സംവിധാനം തുണയാകും
തിരുവനന്തപുരം:പ്രളയത്തില്‍ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്ക് തുണയാകും. ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയവര്‍ക്ക് അടുത്ത ബന്ധുക്കളോട് സംസാരിക്കാന്‍ പോലീസിന്റെ വയര്‍ലെസ്…
Read More » -
ഫയർഫോഴ്സും കൈവിട്ടു, കൂറ്റൻ ആഞ്ഞിലി വെട്ടിമാറ്റിയത് ട്രാവൻകൂർ സിമന്റ്സ് ജീവനക്കാർ
കോട്ടയം: കനത്ത മഴയിൽ വീടിനു മുകളിൽ വീണ ആഞ്ഞിലി വെട്ടിമാറ്റാൻ മാർഗമില്ലാതെ അഗ്നിരക്ഷാസേനയടക്കം വിഷമിച്ചപ്പോൾ സഹായഹസ്തവുമായി ട്രാവൻകൂർ സിമന്റ്സ് ജീവനക്കാർ. മറിയപ്പള്ളി മുട്ടം തൈപ്പറമ്പിൽ സുനിൽ മാത്യുവിന്റെ…
Read More » -
പ്രളയം: ജില്ലകള്‍ക്ക് അടിയന്തര സഹായമായി 22.5 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി…
Read More » -
മദ്യപിച്ചല്ല വാഹനമോടിച്ചത്; തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍
കൊച്ചി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നു ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍…
Read More » -
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു
പാലക്കാട്: അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍. കുറവന്‍പാടി ഉണ്ണിമലയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. റോഡ് തകര്‍ന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട…
Read More » -
കവളപ്പാറ ഉരുള്‍പൊട്ടല്‍; പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു
മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാലക്കാടു നിന്നും എത്തിയ എന്‍.ഡി.ആര്.എഫ് സംഘം പ്രദേശത്ത് ക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വ്യാഴാഴ്ച രാത്രിയാണ്…
Read More »