Kerala
-
പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഈ മാസം മൂന്ന് പേര് എച്ച് വണ്‍ എന്‍ വണ്‍…
Read More » -
തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം; ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി ഡി.വൈ.എഫ്.ഐ
ചേര്‍ത്തല: പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉയര്‍ന്ന ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് അഞ്ച് ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങള്‍ എത്തിച്ചത്. ക്യാമ്പില്‍ പണം…
Read More » -
സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോര്‍ഡ് ഉരുള്‍പൊട്ടല്‍; കണക്കുകള്‍ പുറത്ത് വിട്ട് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകളെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പാലക്കാട് ജില്ലയിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്ത്…
Read More » -
വക്കീല്‍ കുപ്പായം ഇടാനൊരുങ്ങി ടി.പി സെന്‍കുമാര്‍; എന്റോള്‍മെന്റ് ചടങ്ങ് ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഇന്നു മുതല്‍ വക്കീല്‍. സെന്‍കുമാര്‍ എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഇന്ന് എന്റോള്‍ ചെയ്യും. 1994 ല്‍ നിയമ ബിരുദം നേടിയ…
Read More » -
ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കൊച്ചിയിൽ ഫോട്ടോഗ്രാഫറടക്കം രണ്ടു പേർ പിടിയിൽ
കൊച്ചി:ഹാഷിഷ് ,.എൽ.എസ്.ഡി. മുതലായ മാരകലഹരി മരുന്നുകളുമായി രണ്ട് യുവാക്കളെ കടവന്ത്ര പൊലിസും, കൊച്ചി ഡാൻസാഫും ചേർന്ന് പിടികൂടി. ഫോർട്ട് കൊച്ചി, അമരാവതി, ഫളാരി വീട്ടിൽ, സുജീഷ് കെ.…
Read More » -
മറ്റുള്ളവരുടെ തോളില്‍ കയറി കയ്യടി വാങ്ങാനുള്ളതല്ല സോഷ്യല്‍ മീഡിയ,തനിയ്ക്ക് പി.ആര്.ടീമില്ല,വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍
കൊച്ചി: തനിയ്ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.തന്റെ സമൂഹ മാധ്യമപ്രവര്‍ത്തനങ്ങള്‍ ഏകാപിപ്പിയ്ക്കാന് പി.ആര്.ടീമില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ വി.ടി ബല്‍റാം…
Read More » -
അയ്യനെ തൊഴുത് ബിനോയ് കോടിയേരി, ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടി( വീഡിയോ കാണാം)
ശബരിമല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ഇന്ന് വൈകുന്നേരത്തോടെയാണ് ബിനോയ്…
Read More » -
കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്…
Read More » -
മലയാളി അത്ലറ്റ് മുഹമ്മദ് അനസിനു അര്‍ജുന പുരസ്കാരം
ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അര്‍ജുന പുരസ്കാരം. ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരാണ് അനസിനെ കൂടാതെ അര്‍ജുന…
Read More » -
തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം; പൊലിഞ്ഞത് നിരപരാധികളായ മറ്റ് രണ്ടു പേരുടെ ജീവന്
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും നടത്തിയ യുവാക്കളുടെ പിഴവിനെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത് മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക്. നടുറോഡില്‍ ബൈക്ക് കൊണ്ട് ‘എസ്’…
Read More »