Kerala
-
ചരിത്ര നേട്ടത്തിൽ കെ.എസ്. ആർ.ടി സി, വരുമാനത്തിൽ വമ്പൻ വർദ്ധനവ്, ഒറ്റദിവസം നേടിയത് 9.22 കോടി രൂപ; സർവകാല റെക്കോർഡ്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. മണ്ഡലകാല, വിനോദ സഞ്ചാര സീസണുകൾ അടുത്തതോടെയാണ് കെഎസ്ആർടിസിയുടെ വരുമാനം കുതിച്ചുയരുന്നത്. ഈ തിങ്കളാഴ്ചയാണ് കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന…
Read More » -
കഞ്ചാവ് കിട്ടിയില്ല ഗയ്സ്! ഞാൻ നിരപരാധി; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കനിവ്
ആലപ്പുഴ: കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധി ആണെന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ്. സോഷ്യൽ മീഡിയയിലൂടെ ആയിരുനനു കനിവ് നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്.…
Read More » -
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം
തൃശൂര്‍: തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി എന്ന 60 കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 7…
Read More » -
‘എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്’ പീഡനത്തിനിരയായ പെൺകുട്ടിക്ക് 25 ലക്ഷം മാനനഷ്ടം നൽകണമെന്ന് ഹൈക്കോടതി
ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ പൊലീസ് എഫ്ഐഐറിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതെന്ന് തുറന്നടിച്ച കോടതി, സിറ്റി…
Read More » -
യുവതിയെയും ഭർത്താവിനെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് ബന്ധുക്കൾ; നാല് പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
കുന്നംകുളം: കുടുംബ തർക്കത്തെ തുടർന്ന് യുവതിയെയും ഭർത്താവിനെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഇസ്മായിൽ, ഷിഫാസ്, ജുനൈദ്, മനാഫ്…
Read More » -
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാ പിഴവുമൂലം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ അന്വേഷണം
കൊച്ചി: തലവേദനയും ശാരീരിക അസ്വസ്ഥതകളുമായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രോഗനിര്‍ണയത്തിലും ചികിത്സയിലും പിഴവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്…
Read More » -
വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പീഡനത്തിന് ഇരയായത് ചാലക്കുടി സ്വദേശിനി: തിരുവല്ലക്കാരനായ യുവാവ് അറസ്റ്റില്‍
തിരുവല്ല: വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തൂര്‍ പുതുപ്പറമ്പില്‍ വിഷ്ണു ഉണ്ണികൃഷ്ണന് (27) ആണ്…
Read More » -
വയനാട് ഡിസിസി ട്രഷററുടെ മരണം: പുറത്തുവന്നത് വ്യാജരേഖ, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഐ.സി ബാലകൃഷ്ണൻ
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെയും മകൻറെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ. തനിക്കെതിരെ വ്യാജ രേഖകൾ…
Read More » -
അമ്മയുടെ മരണാനന്തര ചടങ്ങിന് തലേന്ന് ബൈക്ക് അപകടം; മകന് മരിച്ചു
ഹരിപ്പാട്: മാതാവിന്റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ അപകടത്തിൽ മരിച്ചു. ആറാട്ടുപുഴ മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ബൈക്കുകൾ തമ്മിൽ ഇടിച്ചു…
Read More » -
തമിഴ്നാട്ടിൽ മന്ത്രവാദ ആത്മഹത്യ? മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ, സംഭവം ചെന്നൈ തിരുവണ്ണാമലയിൽ
ചെന്നൈ: തമിഴ് നാട്ടിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ…
Read More »