Kerala
-
വിദ്യാര്‍ത്ഥിയായ മകനെ മറയാക്കി കണ്ണൂര്‍ നഗരത്തിലെ കടകളില്‍ വ്യാപക കവര്‍ച്ച; തന്ത്രങ്ങള്‍ ഒരുക്കിയ യുവതി റിമാന്‍ഡില്‍
കണ്ണൂര്‍: വിദ്യാര്‍ത്ഥിയായ മകനെ മറയാക്കി കണ്ണൂര്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍ ‘ കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി സ്വദേശി…
Read More » -
മുക്കുപണ്ട പണയ കേസില്‍ റിമാന്‍ഡിലായ കേരള ഗ്രാമീണ്‍ ബാങ്ക് അസി.മാനേജര്‍ ഡിജിറ്റല്‍ ബാങ്കിങ്ങില്‍ നടത്തിയത് വന്‍ ക്രമക്കേട്; സോഫ്റ്റ് വെയറില്‍ വ്യാജമായി ഫയലുകളുണ്ടാക്കി തട്ടിയത് ഒന്നര കോടിയോളം
കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം കവര്‍ന്ന് പകരം മുക്കുപണ്ടം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥന് സുജേഷ് കോടികള്‍ തട്ടിയെടുത്തായി…
Read More » -
കാല് നടയാത്രക്കാരായ അമ്മയേയും മകളേയും ഇടിച്ച് തെറിപ്പിച്ചത് അമിത വേഗത്തിലെത്തിയ കാര്‍; അമ്മ അപകട സ്ഥലത്ത് തന്നെ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു. അമ്മ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മടവൂര്‍ തോളൂരിലാണു സംഭവം. അപകടത്തില്‍ പള്ളിമേടതില്‍ വീട്ടില്‍ സബീന (39) മരിച്ചു.…
Read More » -
ഛര്‍ദിക്കാനായി തല പുറത്തേക്ക് ഇട്ടപ്പോള്‍ ബോധക്ഷയമുണ്ടായി റോഡിലേക്ക് വീണു; തലയ്ക്കേറ്റത് ഗുരുതരമായ പരിക്ക്: ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്നും തെറിച്ചു വീണ യുവതി മരിച്ചു
നെടുങ്കണ്ടം: ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്നും തെറിച്ചു വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തില്‍ സുല്‍ഫത്ത് നിജാസ് (32) ആണു മരിച്ചത്. ഭര്‍ത്താവ്…
Read More » -
ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം നാടുവിട്ടു; വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന 74കാരന് ഒടുവില്‍ കുടുങ്ങി
ആലപ്പുഴ: ഭൂമി തട്ടിയെടുക്കുന്നതിനും സ്വര്‍ണത്തിനുമായി ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടികൂടി.14 വര്‍ഷമായി മധുരയിലും കോട്ടയത്തുമായി ഒളിവില്‍ കഴിഞ്ഞ ആലപ്പുഴ…
Read More » -
ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്കരിയ്ക്കണം,നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡുകള്‍ ഏറ്റെടുക്കും; ശിവഗിരി മഠാധ്യക്ഷന്റെ പ്രതികരണത്തില്‍ പൊതു അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ ബോര്‍ഡുകള്‍
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ തൊഴാനെത്തുമ്പോള്‍ ഷര്‍ട്ടഴിക്കണോ വേണ്ടയോ? ഗുരുവായൂരില്‍ ഷര്‍ട്ടഴിക്കാതെ പുരുഷന്മാര്ക്ക് കയറാന്‍ കഴിയുമോ? ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഗുരുവായൂരില്‍ കെജെ യേശുദാസിനെ പ്രവേശിപ്പിക്കുന്ന വിഷയവും…
Read More » -
കൊല്ലത്ത് കാറിൽ കണ്ടെത്തി കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
കൊല്ലം: വയ്ക്കല്‍-ഒഴുകുപാറയ്ക്കല്‍ റോഡില്‍ കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൂര്‍ണമായും കത്തി നശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം…
Read More »