News
-
വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി 30 ലക്ഷത്തിന്റെ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനി പിടിയില്‍
ആലപ്പുഴ: വിസാതട്ടിപ്പ് കേസില്‍ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നല്കിയ പരാതിയിലാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ വിദ്യ പയസിനെ പോലീസ്…
Read More » -
‘ഗാര്‍ഡിയന്‍സ്’ പുതിയ സുരക്ഷ ആപ്പ് പുറത്തിറക്കി ട്രൂകോളര്‍
അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.’ഗാര്‍ഡിയന്‍സ്’ എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്‍ പേരിട്ടിരിക്കുന്നത്. സ്വീഡനിലെയും ഇന്ത്യയിലെയും…
Read More » -
സംസ്ഥാനത്ത് കടുത്ത ചൂട് ഈ ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത, ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വ്യാഴാഴ്ച വരെ ഈ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന്…
Read More » -
വൈദ്യുതി കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കെ.എസ്.ഇ.ബി
> തിരുവനന്തപുരം : വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതൽ കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെ എസ് ഇ ബി. റവന്യൂ റിക്കവറി നേരിടുന്ന…
Read More » -
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് മുതല്‍ അനിശ്ചിതകാല…
Read More » -
മലയാള സിനിമാ മേഖല വീണ്ടും വന്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം : 2021 ജനുവരി മുതല്‍ കൊവിഡ് നിയന്ത്രണങ്ങളോടെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകൾ തുറന്നെങ്കിലും സെക്കന്‍ഡ് ഷോ അനുവദിച്ചിരുന്നില്ല. സെക്കന്‍ഡ് ഷോ ഇനിയും പുനരാരംഭിക്കാതെ…
Read More » -
ജോര്‍ജ്ജുകുട്ടിയുടെ കാറിൻ്റെ രഹസ്യം,സസ്പെൻസ് പൊളിയുന്നു
കൊച്ചി:ജിത്തു ജോസഫിന്റെ ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു…
Read More » -
ടൂള്‍ കിറ്റ് കേസ്: ദിഷ രവിക്ക് എതിരെ യുഎപിഎ ചുമത്തിയേക്കും
ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസ് അന്വേഷണത്തില്‍ ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം…
Read More » -
പോലീസുകാരെ വളഞ്ഞിട്ടു തല്ലി,സ്നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവര്‍ത്തകരില്‍ നിന്നെന്ന് സി.പി.എം
തിരുവനന്തപുരം പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പരുക്കുപറ്റിയത് സഹപ്രവര്‍ത്തകരില്‍ നിന്നാണെന്ന ആരോപിച്ച് സി.പി.എം രംഗത്ത്.ഇതു വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. മാര്‍ച്ചിനിടെയുണ്ടായ…
Read More »