33.6 C
Kottayam
Monday, November 18, 2024

CATEGORY

News

വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പി.എസ്.സി. കോഴ വിവാദം:പ്രമോദ്  കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കോഴിക്കോട്:പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രമോദ് കോട്ടൂളിയെ...

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ നഗരസഭ ജീവനക്കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: റെയിൽവേ സ്​റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ നഗരസഭയുടെ താൽക്കാലിക ജീവനക്കാരനായ ജോയിയെയാണ് (42) കാണാതായത്.തോട്ടിലെ ഒഴുക്കിൽപ്പെട്ടതായിരിക്കാമെന്നാണ് സംശയം. സംഭവസ്ഥലത്ത് ഫയർഫോഴ്‌സെത്തി ഇയാൾക്കായുളള തിരച്ചിൽ നടത്തിവരുന്നുണ്ട്. റെയിൽവേ...

പൊലീസിനെ ആക്രമിച്ച കേസുകളില്‍ പ്രതിയായവരില്‍ നിന്ന് കുട സമ്മാനമായി സ്വീകരിച്ചതായി പരാതി; എസ്ഐക്ക് സ്ഥലം മാറ്റം

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായവര്‍ ഉള്‍പ്പെട്ട സംഘടനയില്‍ നിന്ന് കുടകള്‍ സമ്മാനമായി സ്വീകരിച്ച പൊലീസ് നടപടിക്കെതിരേ പരാതി. ഡിവൈഎഫ്ഐ നാദാപുരം മേഖലാ കമ്മിറ്റിയാണ് നാദാപുരം എസ്.ഐ എസ്. ശ്രീജിത്തിനെതിരേ പരാതി...

കുതിച്ചുയരുമോ?, ആദ്യ ദിവസം ഇന്ത്യൻ 2 നേടിയത്, കണക്കുകള്‍

കമല്‍ഹാസൻ നായകനായി എസ് ഷങ്കര്‍ സംവിധാനം ചെയ്‍ത് പ്രദര്‍ശനത്തിനെത്തിയ ഇന്ത്യൻ രണ്ടിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ മാത്രം ഏകദേശം 26 കോടി രൂപയാണ് നേടാനായത്. കമല്‍ഹാസന്റെ വിക്രം ഇന്ത്യയില്‍ 28 കോടി...

കൂത്താട്ടുകുളത്ത് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം ; ടെലഫോൺ പോസ്റ്റും തകർന്നു

എറണാകുളം: കൂത്താട്ടുകുളം - പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്. കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ്...

എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കും, യുവാവിന് ഇതുവരെ കൊത്തേറ്റത് ഏഴുതവണ; അന്വേഷണത്തിനായി വിദഗ്ധസംഘം

ഫത്തേപ്പുര്‍: തുടര്‍ച്ചയായ പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുമാണ് ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് വിചിത്രമായ സംഭവം. 40 ദിവസത്തിനിടെ ഏഴുതവണയാണ് വികാസ് ദുബേ എന്ന യുവാവിനെ പാമ്പ് കൊത്തിയത്. സംഭവം...

കൃഷ്ണതേജ തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും, കേരളം വിടും; ഇനി ആന്ധ്രയിൽ

തൃശ്ശൂര്‍:തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍...

എൻഡിഎയോ ഇൻഡ്യയോ? 13 മണ്ഡലങ്ങളിലെ ഉപതിരഞ്ഞടുപ്പ് ഫലം ഇന്ന്, കോണ്‍ഗ്രസ് മുന്നിലെന്ന് ആദ്യഫലസൂചന

ഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ പ്രസക്തമാണ് ഇന്ന് പുറത്തുവരാനിരിക്കുന്ന ഫലം. നേരിയ ഭൂരിപക്ഷത്തിന്...

കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ല​ത്തിൽ ഇ​നി​ ​മാം​സാ​ഹാ​ര​വും, ചിക്കൻ ബിരിയാണി കഴിക്കാൻ വി സിയും എത്തി

ചെ​റു​തു​രു​ത്തി​:​ ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ​നി​ ​മാം​സാ​ഹാ​ര​വും​ ​ല​ഭി​ക്കും.​ ​ഇ​തു​ ​വ​രെ​യു​ള്ള​ ​രീ​തി​ക​ൾ​ ​തി​രു​ത്തി​ ​ബു​ധ​നാ​ഴ്ച​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​ ​വി​ള​മ്പി.​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​കാ​മ്പ​സി​ൽ​ ​നോ​ൺ​ ​വെ​ജ് ​ഭ​ക്ഷ​ണം​ ​അ​നു​വ​ദി​ച്ച​ത്.​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.