News
-
തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് അപകടം; ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു
തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഒരു കുടംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അനിൽകുമാർ(50), മകൻ അമൽ(22), സഹോദരൻ്റെ മകൻ അദ്വൈത്(13), ബന്ധു ആനന്ദ്(25) എന്നിവരാണ് മരിച്ചത്.…
Read More » -
ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി
കൽപ്പറ്റ : ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ കഴിയുന്നില്ല.…
Read More » -
റോഡരികിൽ ഒരാൾ മരിച്ച നിലയിൽ, വീടിന്റെ താക്കോൽ കഴുത്തിൽ; ഫ്ലാറ്റിലെത്തിയപ്പോൾ ഭാര്യയും മരിച്ച നിലയിൽ, ദുരൂഹത
മുംബൈ: മുംബൈയിൽ ഭർത്താവിനെയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ ഗോരേഗാവിൽ ജവഹർ നഗറിലെ ടോപ്പിവാല മാൻഷന് മുന്നിലെ റോഡിലാണ് ഇതേ ഫ്ലാറ്റിലെ താമസക്കാരനായ 58…
Read More » -
ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
തൃശ്ശൂർ : ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത് 10 ദിവസം മുന്‍പാണ്…
Read More » -
സ്റ്റേഷൻ മാസ്റ്റർക്ക് 10 ലക്ഷം, ക്ലാർക്കിന് 6 ലക്ഷം! റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് വൻ തട്ടിപ്പ്
തലശ്ശേരി: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് നാലു കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ജില്ലയില്‍ നാല് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 14…
Read More » -
സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു’; മേജർ രവിക്കെതിരെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി
കൽപ്പറ്റ: നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാലിനൊപ്പം മേജർ രവി കഴിഞ്ഞദിവസം വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെത്തിയിരുന്നു. സൈനിക യൂണിഫോമിലാണ് ഇരുവരും എത്തിയത്. ഇപ്പോഴിതാ സംവിധായകനും മുൻ…
Read More » -
നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ്; വ്യവസായി ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ
തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന…
Read More » -
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ മൂന്ന് കോച്ചുകളിൽ തീപടർന്നു; വിശാഖപട്ടണത്ത് ഒഴിവായത് വൻ ദുരന്തം
വിശാഖപട്ടണം: വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളിൽ തീപിടുത്തം. കോച്ചുകൾ ഏതാണ്ട് പൂർണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാൽ ആർക്കും ജീവാപായമോ പരിക്കുകളോ…
Read More »