KeralaNews

തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് അപകടം; ഒരു കുടുംബത്തിലെ നാലുപേർ മുങ്ങിമരിച്ചു

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഒരു കുടംബത്തിലെ നാലുപേർ മുങ്ങിമരിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അനിൽകുമാർ(50), മകൻ അമൽ(22), സഹോദരൻ്റെ മകൻ അദ്വൈത്(13), ബന്ധു ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-ന് മൂന്നാറ്റുമുക്കിലായിരുന്നു അപകടം. ഇവർ ഒഴുക്കിൽപ്പെട്ടതാണ് എന്നാണ് സംശയം. മൃതദേഹങ്ങൾ ആര്യനാട് പി.എച്ച്.സിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനില്‍കുമാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker