29.8 C
Kottayam
Tuesday, October 1, 2024

CATEGORY

International

റെയ്‌സിയെക്കുറിച്ച് ഇതുവരെയും വിവരമില്ല; അടിയന്തരയോഗം വിളിച്ച് ഖമീനി, പ്രാർഥനയോടെ ഇറാൻ

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. 12 മണിക്കൂർ പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ...

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ട്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ ന​ഗരത്തിലായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്...

പൂച്ചയ്ക്ക് ‘ഡോക്ടറേറ്റ്’ നൽകി അമേരിക്കൻ യൂണിവേഴ്സിറ്റി

വാഷിംഗ്ടണ്‍:ഇനി മാക്സ് വെറും പൂച്ച അല്ല, ഡോക്ടർ പൂച്ച. അമേരിക്കയിലെ വെർമോണ്ട് യൂണിവേഴ്‌സിറ്റി ഡോക്ടർ ഓഫ് ലിറ്റർ-ഏച്ചർ ഓണററി ബിരുദം നൽകി ആദരിച്ചതോടെ, ലോക ശ്രദ്ധ നേടിയിരിക്കുകയാണ് 'മാക്സ്' എന്ന 'ടാബി പൂച്ച'....

സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു

ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാന്‍ഡ്ലോവ എന്ന സ്ഥലത്ത് വച്ചാണ് റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്. സംഭവത്തില്‍ പരുക്കേറ്റ...

വാക്സിൻ പരീക്ഷണത്തിനു ശേഷം ജീവിക്കുന്നത് വിട്ടുമാറാത്ത വൈകല്യങ്ങളോടെ; ആസ്ട്രസെനക്കയ്ക്കെതിരെ യുവതി

വാഷിംഗ്ടണ്‍:കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ ആസ്ട്രസെനക്ക കോവിഷീല്‍ഡ് ആഗോളതലത്തില്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് നിരവധിപേര്‍ കമ്പനിക്കെതിരെ രം?ഗത്തെത്തുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ വാക്‌സിന്‍ പരീക്ഷണം...

ചുവന്ന ലിപ്‌സ്റ്റിക്ക് ഇട്ടാൽ ഇനി പണികിട്ടും; നിരോധനം ഏർപ്പെടുത്തി ഈ രാജ്യം

പ്യോഗ്യാഗ്: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി മേഖലയിൽ കർശന നിയന്ത്രണങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. അടുത്തിടെ പല ആഗോള ഫാഷൻ...

ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാൾ മരിച്ചു; മരണം വൃക്ക സ്വീകരിച്ച് 2 മാസത്തിനുശേഷം

ന്യൂയോർക്ക് ∙ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച ആൾ 2 മാസത്തിനുശേഷം മരിച്ചു. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ 62 വയസ്സുകാരനായ റിച്ചഡ് സ്‌ലേമാനിനാണു കഴിഞ്ഞ...

11കാരനെ ക്ലാസ്‌മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു,​ 24കാരിയായ അദ്ധ്യാപികയ്ക്കെതിരെ കേസ്

വാഷിംഗ്‌ടൺ: അഞ്ചാം ക്ലാസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 24കാരിയായ അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ വിസ്കോൻസിനിൽ നടന്ന സംഭവത്തിൽ മാഡിസൺ ബെർഗ്‌മാൻ എന്ന യുവതിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കാമികനുമായി...

ചന്ദ്രനിൽ ഇനി ട്രെയിനുകളുമോടും!ലക്ഷ്യം ചരക്കുഗതാഗതം

വാഷിങ്ടൺ: ചന്ദ്രനിൽ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങൾക്ക് നേതൃത്വം നൽകുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്‌ളോട്ട്)എന്ന പേരിലാണ്...

14 കാരിയെ ആൺസുഹൃത്തിന്‍റെ സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സം​ഗം ചെയ്തു; പ്രതികളിൽ 11 വയസ്സുകാരനും

ബ്രസൽസ്: 14 കാരിയായ വിദ്യാർഥിനിയെ ആൺസുഹൃത്തിന്‍റെ 10 സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സം​ഗം ചെയ്തു. ബെൽജിയത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസൽസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള...

Latest news