home banner
-
നാലു ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ്…
Read More » -
ഉംപുണ്‍ ശക്തിയാര്‍ജിക്കുന്നു; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റ് വീശുമെന്ന് റിപ്പോര്‍ട്ട്, ഒഡീഷയില്‍ 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഭുവനേശ്വര്‍: കൊവിഡില്‍ വിറങ്ങലിച്ചു നില്ക്കുന്ന ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷയിലും, പശ്ചിമബംഗാളിലും…
Read More » -
കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്…
Read More » -
രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.…
Read More » -
ലോക്ക് ഡൗണ്‍ കാലത്ത് പുറത്ത് നിന്ന് കേരളത്തിലേക്ക് എത്തിയത് 60,612 പേര്; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 62,529 പേര്
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുനിന്ന് കേരളത്തിലേക്ക് എത്തിയത് 60,612 പേര്. വിമാനമാര്‍ഗം 3467 പേരും കപ്പല്‍ വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086…
Read More » -
മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി
ചെന്നൈ: കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. 37 ജില്ലകളിലുള്ള തമിഴ്നാട്ടില്‍ 12 ജില്ലകള്‍ അതിതീവ്ര കേന്ദ്രങ്ങളാണ്. ഈ 12…
Read More » -
ബെവ്കോ നിരക്കില്‍ മദ്യം വില്‍ക്കാനാവില്ല; നിസഹകരണവുമായി ബാറുടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ വഴിയുള്ള പാഴ്സല്‍ മദ്യവില്പനയില് നിസഹകരണവുമായി ചില ബാറുടമകള്‍. ബെവ്കോ നിരക്കില്‍ വില്‍ക്കാനാവില്ലെന്നാണ് ബാറുടമകളുടെ വാദം. ഇതോടെ വിര്‍ച്വല്‍ ക്യൂവിനായുള്ള മൊബൈല്‍ ആപ്പ് വൈകുമെന്നാണ്…
Read More » -
രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും! 12 കോടി ജനങ്ങള്‍ പട്ടിണിയിലാകും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് 19ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയില്‍ രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് രാജ്യത്തിന്റെ വരുമാനത്തേയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും 12…
Read More » -
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ. അറിയിച്ചു. ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More » -
ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള് മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി എം.പി സുരേഷ് (53) ആണ് മരിച്ചത്. ഹൃദയാഘാതമാകാം മരണ കാരണം എന്നാണ്…
Read More »