Crime
-
‘ഷംസീറിനോടും ജയാരാജനോടും മാപ്പ് പറഞ്ഞില്ലെങ്കില്‍ കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും’ സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി
തലശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന് നായര്‍ക്ക് വധഭീഷണി. കത്തിലൂടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സിഐയുടെ മേല്‍വിലാസത്തില്‍ വധഭീഷണി എത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » -
അടൂരില്‍ മൂന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാതായി
പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് മൂന്നു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. ഒരാള്‍ സീതത്തോടും മറ്റൊരാള്‍ മലപ്പുറം സ്വദേശിയും മൂന്നമത്തെയാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്.…
Read More » -
സി.ഐ നവാസിന്റെ തിരോധാനം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്സ്…
Read More » -
സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി
മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍…
Read More » -
ഐ.എസ് ചാവേറാകാന്‍ തയ്യാറായി മലയാളികളും! കേരള ഐ.എസ് ഘടകത്തില്‍ നിന്ന് കോയമ്പത്തൂര്‍ ഘടകം പട്ടിക ശേഖരിച്ചു
കോയമ്പത്തൂര്‍: ചാവേറുകളാകാന്‍ തയ്യാറുള്ള കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിലെ ഐ…
Read More » -
ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന്റെ കാല് മകന്റെ മുന്നില്‍ വെച്ച് തല്ലിയൊടിച്ചു
വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല് ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മകനെ സ്കൂളിലാക്കാന്‍ പോവുകയായിരുന്നു…
Read More » -
‘ഭയപ്പെടേണ്ട ഞാന്‍ ഒരു യാത്രപോവുകയാണ്’, കാണാതായ സി.ഐ ഭാര്യയ്ക്കയച്ച അവസാന സന്ദേശം ഇങ്ങനെ(ഭാര്യ നല്കിയ പരാതി കാണാം)
കൊച്ചി: ബുധനാഴ്ച പുലര്‍ച്ചെ വരെ വി.എസ്.നവാസ് സ്റ്റേഷന് ഹൗസ് ഓഫീസറായിരുന്ന സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെയിട്ട എഫ്.ഐ.ആര് ഇട്ടത് അതേ എസ്.എച്ച്.ഒയെ കണ്ടെത്താനായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ…
Read More » -
മക്കളെ വിഷം നല്കി കൊന്ന ശേഷം യുവതി തൂങ്ങി മരിച്ചു
ബംഗളൂരു: മക്കളെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ബംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് എട്ടു വയസുള്ള മകനെയും ആറു…
Read More » -
പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണ്ണം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്.ഐ. ആറ് തവണ പ്രകാശ് തമ്പി ദുബൈയില്‍ പോയെന്നും കേസിലെ…
Read More » -
നടന് വിശാല്‍ രാത്രി കാലങ്ങളില്‍ മതില് ചാടി 16കാരിയുടെ വീട്ടില്‍ എത്താറുണ്ട്; പറഞ്ഞു പരത്തിയ സ്ത്രീ പിടിയില്‍
നടന് വിശാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കല്‍…
Read More »