Crime
-
ശുചിമുറിയില്‍ പ്രസവം,കത്രിക കൊണ്ട് പൊക്കിള്‍കൊടി മുറിച്ചു,പാല് കൊടുത്തശേഷം കഴുത്തു ഞെരിച്ച് മഹാപാതകം,ഇടുക്കിയില്‍ ബിരുദവിദ്യാര്‍ത്ഥിനി ചോരക്കുഞ്ഞിനോട് ചെയ്തത്
ഇടുക്കി: നവജാത ശിശുവിനെ പെറ്റമ്മയുടെ കൈകള്‍കൊണ്ട് വകവരുത്തിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്.വീട്ടിലെ കുളിമുറിയില്‍ ജന്മം നല്കിയ നജവാത ശിശുവിനെ കൊലപ്പെടുത്തിയത് മുലപ്പാല്‍ കൊടുത്ത ശേഷമാണെന്ന് കുട്ടിയുടെ…
Read More » -
മെഡിക്കല്‍ റെപ്പായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മെഡിക്കല്‍ റെപ്രസെന്റേറ്റീവായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. സിറ്റി ആശുപത്രി ഡോക്ടറാണ് പ്രതി. പേരുകേട്ട മെഡിക്കല്‍…
Read More » -
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും റിമാന്റ് പ്രതി രക്ഷപ്പെട്ടു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും റിമാന്റ് പ്രതി രക്ഷപ്പെട്ടു. പൊൻകുന്നം സബ് ജയിലിൽ റിമാൻറിൽ കഴിഞ്ഞ ആലപ്പുഴ രാമങ്കരി സ്വദേശി ചിറയിൽ സണ്ണി (60)യാണ് രക്ഷപ്പെട്ടത്.…
Read More » -
കാമുകിയുടെ വീട്ടിലെത്തിയ 17 വയസുകാരനെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു
അഗര്‍ത്തല: കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 17കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിപന്‍ സര്‍ക്കാര്‍ എന്ന 12ാം ക്ലാസ്…
Read More » -
തിരുവനന്തപുരത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും സുഹൃത്തും അറസ്റ്റില്‍. അച്ഛനും സുഹൃത്തും തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകരെ…
Read More » -
അഭയക്കേസ് ഗൈനക്കോളജിസ്റ്റിന്റെ മൊഴിയെടുത്തു,വിസ്താരം സിസ്റ്റര്‍ സെഫിയുമായി ബന്ധപ്പെട്ട്
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രോസിക്യൂഷന് 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും വിചാരണകോടതി മൊഴിയെടുത്തു.…
Read More » -
എക്സൈസ് പരിശോധനയ്ക്കെത്തിയപ്പോള്‍ സ്ത്രീ വേഷം പുരുഷനായി,പിന്തുടര്ന്നെങ്കിലും പിടിയ്ക്കാനായില്ല,സംഭവത്തില്‍ അടിമുടി ദുരൂഹത
ആലുവ: പാലസ് റോഡില്‍ വനിതാ കോളജിനും ഹയര്‍ സെക്കന്‍ഡറി സ്കൂളിനും തൊട്ടടുത്തുള്ള ഷെഡിനേക്കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. കഞ്ചാവ് മാഫിയയുടെ താവളമായ ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്കടക്കം നടന്നുപോവാനാവാത്ത…
Read More » -
നിര്‍ത്തിയിട്ട ബസിലിടിച്ച കാര്‍ യുവാവിനെ ഇടിച്ചു ബോണറ്റിലാക്കി സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍,ട്രാന്‍സ്ഫോര്‍മറിലിടിച്ചു നിന്നപ്പോള്‍ യുവാക്കളും യുവതിയും ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് കണ്ടെത്തിയത് ഇവയൊക്കെ
അഞ്ചാലുംമൂട്:മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാവാത്ത യുവാക്കള്‍ ഓടിച്ച കാര്‍ യുവാവിനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ടുകയറിയത് ട്രാന്‍സ്ഫോമറിലേക്ക് .അപകടമുണ്ടായതോടെയുവാക്കള്ക്കൊപ്പം കാറിലുണ്ടായിരുന്ന യുവതി ഓടിയൊളിച്ചു. ചെമ്മക്കാട് ജംഗ്ഷനില്‍ നിന്നാണ് സംഭവങ്ങളുടെ…
Read More »