മുംബൈയില്‍ മലയാളിയെ തലയ്ക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ വഴിയോര കച്ചവടം നടത്തുന്ന മലയാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുംബൈ മെട്രോ ആശുപത്രിക്ക് മുന്‍പില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍...
ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ഇടുക്കി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് തോപ്രാംകുടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ജീവനൊടുക്കലിനും കാരണമെന്നാണ്...
അനന്തരവന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍; നാട്ടുകൂട്ടം ശിക്ഷ വിധിച്ചത് സ്ത്രീയ്ക്ക്
റാഞ്ചി: അന്തരവനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ ശിക്ഷിച്ച് നാട്ടുകൂട്ടം. യുവതിയുടെ മുടിമുറിച്ച് കളഞ്ഞാണ് ശിക്ഷിച്ചത്. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയിലാണ് സംഭവം. ഭര്‍ത്താവില്ലാത്ത സമയത്ത് അനന്തരവനുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. എന്നാല്‍...
പഠിയ്ക്കാതിരിയ്ക്കുന്നതിന് അമ്മൂമ്മ വഴക്കു പറഞ്ഞു, 15 കാരൻ ക്ലാസ് മുറിയിൽ ജീവനൊടുക്കി
ആലപ്പുഴ : പഠിക്കാതിരുന്നതിനു അമ്മുമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങിപ്പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പിൽചേരി വീട്ടിൽ ജീവന്റെ മകൻ ജീവൻ...
ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍
ലക്‌നോ: ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍. ആലംനഗര്‍ സ്വദേശിയായും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ഇസ്‌തേഖര്‍ അലി(48)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതവികാരം വൃണപ്പെടുത്തല്‍,...
ലൈംഗിക തൊഴിലാളിയാണെന്ന് കാണിച്ച് അധ്യാപികയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍
റായ്പൂര്‍: സ്‌കൂള്‍ അധ്യാപികയുടെ ഫോട്ടോ ലൈംഗിക തൊഴിലാളിയാണെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ ഫോട്ടോകളാണ് യുവാവ് സെക്സ് വര്‍ക്കറാണെന്ന്...
ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ലൈംഗിക പീഡനത്തിന് വിധേയനാക്കി; അധ്യാപകനെ രക്ഷിക്കാന്‍ പോലീസ് കൂട്ടു നില്‍ക്കുന്നതായി ബന്ധുക്കള്‍
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബന്ധുക്കളുടെ ആരോപണം.
പത്തുവയസുകാരനായ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ്...
വൈറ്റിലയില്‍ തട്ടുകടക്കാരന് നേരെ തോക്ക് ചൂണ്ടി ദോശ അകത്താക്കി യുവാവ്! പിന്നീട് സംഭവിച്ചത്
വൈറ്റില: ദോശ നല്‍കാന്‍ താമസിച്ച തട്ടുകടക്കാരന് നേരെ തോക്കു ചൂണ്ടി യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ വൈറ്റില ഹബ്ബിന് സമീപത്തെ തട്ടുകടയിലാണ് സംഭവം. യുവാവിനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,...
വിവാഹിതയായ കാമുകിയുടെ നഗ്നചിത്രം അടങ്ങിയ മെമ്മറി കാര്‍ഡ് ഡി.വൈ.എസ്.പിക്ക് അയച്ച് കൊടുത്ത് യുവാവ്! പിന്നീട് സംഭവിച്ചത്
ഇടുക്കി: വിവാഹിതയായ കാമുകിയുടെ നഗ്നചിത്രം അടങ്ങിയ മെമ്മറി കാര്‍ഡ് ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റില്‍. കാഞ്ചിയാര്‍ പേഴും കണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്. കേറ്ററിങ് ജീവനക്കാരനായ റോബിനും വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. അടുപ്പം...
പത്തുവയസുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ഏറ്റുമാനൂരില്‍ നീണ്ടൂര്‍ സ്വദേശിയും പ്രായപൂര്‍ത്തിയാകാത്ത യുവാവും പിടിയില്‍
ഏറ്റുമാനൂര്‍: പത്തുവയസുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച കേസില്‍ നീണ്ടൂര്‍ സ്വദേശിയേയും പ്രായപൂര്‍ത്തിയാകാത്ത യുവാവിനെയും ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂര്‍ ത്രിവേണിയില്‍ ശ്യാംബാലിനെയും (34), പ്രായപൂര്‍ത്തിയാകാത്ത യുവാവുമാണ് പിടിയിലായത്. കോഴിക്കോട് വളയം...