വായ്പ തിരിച്ചടവിന് പണമില്ല; നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ വനിതാ ഡോക്ടര്‍ അറസ്റ്റില്‍
ബംഗളൂരു: ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ ഡോക്ടര്‍ അറസ്റ്റില്‍. മനശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. വായ്പ തുക തിരിച്ചടക്കാന്‍ ഇവര്‍ കുഞ്ഞിനെ 16 ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു....
വാടാനപ്പള്ളി കത്തികുത്ത്;4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
തൃശ്ശൂര്‍: വാടാനപ്പള്ളി കത്തികുത്ത് കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സഫലേഷ്, സഹലേഷ്, സജിത്ത്, വിപിൻ ദാസ് എന്നിവരാണ് അറസ്റ്റിലായത്. കൊടകര കുഴൽപ്പണ കവർച്ച കേസിനെ ചൊല്ലി ഇന്നലെ ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ...
പല്ലുവേദനയുമായി എത്തിയ യുവാവ് ദന്ത ഡോക്ടറെ കുത്തി പരുക്കേല്‍പ്പിച്ചു
ലക്‌നൗ: പല്ലുവേദനയുമായി വന്ന യുവാവ് ദന്ത ഡോക്ടറെ കുത്തി പരുക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് സംഭവം. 52 വയസുള്ള ഡോക്ടര്‍ അജയ് ഘോഷാണ് സ്വന്തം ക്ലിനിക്കില്‍ വച്ച് ആക്രമണത്തിന് ഇരയായത്.
കടുത്ത പല്ലുവേദനയുമായി എത്തിയ...
ആംബുലന്‍സ് നല്‍കിയില്ല; കൊവിഡ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് നടന്നു പോയ യുവതിയെ പീഡിപ്പിച്ചു
ഗോഹട്ടി: ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് നടന്ന് പോയ യുവതി പീഡനത്തിന് ഇരയായി. ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നു 25 കിലോമീറ്റര്‍...
ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; യുവതി കസ്റ്റഡിയിൽ
ആറ്റിങ്ങൽ:പട്ടാപ്പകൽ ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന് കുത്തേറ്റ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു.മംഗലപുരം ഇടവിളാകം നിജേഷ്ഭവനിൽ നിതീഷി (30)നാണ് കുത്തേറ്റത്. നിതീഷിന്റെ സുഹൃത്ത് വെഞ്ഞാറമൂട് സ്വദേശിനി...
ചോക്‌സി കുടുങ്ങിയത് കാമുകിയുമൊത്തുള്ള യാത്രയ്ക്കിടെ; ഇന്ത്യന്‍ വിമാനം ഡൊമിനിക്കില്‍
സെയ്ന്റ് ജോൺസ്: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കിൽ പിടിയിലായത് കാമുകിക്കൊപ്പം. 'റൊമാന്റിക് ട്രിപ്പ്' പോകുന്നതിനിടെയാണ് ചോക്സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു.
'മെഹുൽ...
യുവതിയെ ബംഗളൂരുവിൽ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തിൽ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്
കോഴിക്കോട്: ബംഗളൂരു കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ക്രൂരപീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. പീഡനത്തിനിരയായ യുവതിക്ക് കേസിലെ രണ്ടാം പ്രതി മുഹമ്മദ് ബാബുവിനെ പരിചയമുണ്ടെന്നും ഇയാളാണ്...
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം,ഒരാൾക്ക് കുത്തേറ്റു
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെയാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്....
ബെംഗളൂരുവിലെ ക്രൂരപീഡനം; ബംഗ്ലാദേശി യുവതിയെ കണ്ടെത്തിയത് കോഴിക്കോട്ടുനിന്ന്
ബെംഗളൂരു: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടകപോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട്...
ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ചു,കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
കൊല്ലം: ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്. അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ...