Crime
-
സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷ സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ച കേസിലാണ്…
Read More » -
സഹപാഠിയായ മുസ്ലിമിനൊപ്പം ബീച്ചില്‍ പോയതിന് സദാചാര പൊലീസിംഗ്; അഞ്ച് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗളുരു:എംബിബിഎസ് വിദ്യാര്‍ത്ഥികളെ സദാചാര പൊലീസിംഗിന് വിധേയരാക്കിയ അഞ്ച് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളുരുവില്‍ വച്ച് കെ എസ് ഹെഡ്ഡേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ അപമാനിച്ചതും സദാചാര…
Read More » -
സ്വവർഗരതിക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി, മലപ്പുറത്ത് ഏഴ് പേർ അറസ്റ്റിൽ
മലപ്പുറം: സ്വവർഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികള്‍ മലപ്പുറത്തെ തിരൂരില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത നാലു പേരെടക്കം ഏഴുപേരാണ് അറസ്റ്റിലായത്. തിരൂർ…
Read More » -
മക്കളെ കൊലപ്പെടുത്തിയ വീഡിയോ ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കാരണക്കാരി ഭാര്യയെന്ന് വീഡിയോയില്‍
സേലം: മക്കളെ കൊലപ്പെടുത്തി വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. മുരുകന് എന്നയാളാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.…
Read More » -
പീഡന പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പോലീസുകാരന് അറസ്റ്റില്‍
ബംഗളൂരു: പീഡന പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റില്‍. കര്‍ണാകടയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനപരാതി…
Read More » -
ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന് നേരെ മുട്ടയേറ്, വീഡിയോ
ലിയോണ്‍: റസ്റ്റോറന്റ് സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേരെ മുട്ടയെറിഞ്ഞു. ലിയോണില്‍ നടന്ന അന്താരാഷ്ട്ര കേറ്ററിങ് ആന്‍ഡ് ഹോട്ടല്‍ ട്രെയ്ഡ് ഫെയറിനിടെയാണ് സംഭവം. മുട്ട അദ്ദേഹത്തിന്റെ…
Read More » -
മോൻസന്റെ തട്ടിപ്പുകൾ ആദ്യം തിരിച്ചറിഞ്ഞത് ഈ വനിത, പുരാവസ്തുക്കള്ളൻ കുടുങ്ങിയതിങ്ങനെ
കൊച്ചി:മോൻസന്റെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞതും ഇരയായവരെ ഒരുമിച്ചുകൂട്ടി നിയമനടപടികൾക്ക് മുന്നിട്ടിറങ്ങിയതും ആദ്യം സുഹൃത്തായിരുന്ന യുവതി. പ്രവാസി ഫെഡറേഷൻ രക്ഷാധികാരി എന്നനിലയിലാണ് മോൻസൺ ബന്ധങ്ങൾ വളർത്തിയെടുത്തത്. ഈ സൗഹൃദങ്ങൾ മുതലാക്കി…
Read More » -
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ
വളാഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ് എച്ച് ഒ എസ് അഷ്റഫ്…
Read More » -
നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു
കോഴിക്കോട് : നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്.…
Read More » -
വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്
തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. സുനിയെ…
Read More »