Business
സൈറസ് മിസ്ത്രിയുടെ മരണം: ഔദ്യോഗിക പ്രസ്താവനയുമായി മെഴ്‌സിഡീസ് ബെന്‍സ്
September 8, 2022
സൈറസ് മിസ്ത്രിയുടെ മരണം: ഔദ്യോഗിക പ്രസ്താവനയുമായി മെഴ്‌സിഡീസ് ബെന്‍സ്
മുംബൈ:വാഹനാപകടത്തെ തുടര്‍ന്ന് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) മരിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നുവെന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍…
ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; ‘സാറ്റലൈറ്റ് കണക്ഷന്‍’ അടക്കം പ്രത്യേകതകള്‍
September 8, 2022
ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; ‘സാറ്റലൈറ്റ് കണക്ഷന്‍’ അടക്കം പ്രത്യേകതകള്‍
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിൾ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ നോച്ച്…
‘വാട്സാപ്പ് ഇല്ലാത്ത ഐഫോൺ!’ വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ, റിപ്പോർട്ട്
September 3, 2022
‘വാട്സാപ്പ് ഇല്ലാത്ത ഐഫോൺ!’ വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ, റിപ്പോർട്ട്
മുംബൈ:വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകൾ ഉടൻ തന്നെ വാട്ട്‌സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്തുമെന്ന് മുൻപുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു.…
ചാര്‍ജര്‍ ഒഴിവാക്കി ഈ മൊബൈല്‍ കമ്പനിയും,ചതിയെന്ന് ഉപഭോക്താക്കള്‍
September 3, 2022
ചാര്‍ജര്‍ ഒഴിവാക്കി ഈ മൊബൈല്‍ കമ്പനിയും,ചതിയെന്ന് ഉപഭോക്താക്കള്‍
മുംബൈ: ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ ഒഴിവാക്കാന് പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും. ഓപ്പോ തങ്ങളുടെ മൊബൈലുകളുള്‍പ്പടെയുള്ളവയ്ക്ക് ചാർജിംഗ് അഡാപ്റ്റർ ഉൾപ്പെടുത്തുന്നത് നിർത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നു.…
മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു, ഇന്നത്തെ വിലയിങ്ങനെ
September 2, 2022
മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു, ഇന്നത്തെ വിലയിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 680 രൂപയുടെ ഇടിവാണ്…
12000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം
September 2, 2022
12000 രൂപയിൽ താഴെയുള്ള ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: ഉപയോക്താക്കൾക്കും ഫോൺ കമ്പനിക്കാർക്കും ഇനി ആശ്വാസത്തോടെ നെടുവീർപ്പീടാം. ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കാൻ സർക്കാരിന് പ്ലാനില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഓപ്പോ, വിവോ, ഷാവോമി…
വരുന്നു ‘പെയ്ഡ് ഫേസ്’ ബുക്ക് ഫീച്ചറുകൾ ഇങ്ങനെ
September 2, 2022
വരുന്നു ‘പെയ്ഡ് ഫേസ്’ ബുക്ക് ഫീച്ചറുകൾ ഇങ്ങനെ
സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നീ മെറ്റ പ്ലാറ്റ്ഫോമുകളില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ മെറ്റ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പണമടച്ചാല്‍ ഉപയോക്താക്കൾക്ക് മെറ്റാ ഉടൻ…
സ്വർണവില ഇടിയുന്നു,രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 600 രൂപ, ഇന്നത്തെ വിലയിങ്ങനെ
September 1, 2022
സ്വർണവില ഇടിയുന്നു,രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 600 രൂപ, ഇന്നത്തെ വിലയിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ്…
5ജിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരുമോ; കേന്ദ്രസര്‍ക്കാര്‍ പറയുന്നത്
August 28, 2022
5ജിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരുമോ; കേന്ദ്രസര്‍ക്കാര്‍ പറയുന്നത്
മുംബൈ:രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബറിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതിനു പിന്നാലെ ജിയോയുടെ 5ജി ഫോണും ഉടനെ പുറത്തിറങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സേവനങ്ങളുടെ…
സ്വർണവില വീണ്ടും ഉയർന്നു, ഇന്നത്തെ വിലയിങ്ങനെ
August 25, 2022
സ്വർണവില വീണ്ടും ഉയർന്നു, ഇന്നത്തെ വിലയിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്ന് രാവിലെയും 200 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇന്നലെയും 200…