Business

ദിവസം 2ജിബി ഡാറ്റ,250 മിനിട്ട് വോയിസ് കോള്‍,ബി.എസ്.എല്ലിന്റെ പുതിയ റീ ചാര്‍ജ് പ്ലാന്‍ നിരക്ക് അറിയാം

ദിവസം 2ജിബി ഡാറ്റ,250 മിനിട്ട് വോയിസ് കോള്‍,ബി.എസ്.എല്ലിന്റെ പുതിയ റീ ചാര്‍ജ് പ്ലാന്‍ നിരക്ക് അറിയാം

കൊച്ചി കൊവിഡ് ലോക്ക് ഡൗണ്‍ കാലം മൊബൈല്‍ സേവനദാതാക്കള്‍ക്ക് ചാകരക്കാലമാണ്.വീട്ടിരിരുന്ന് ജോലി ചെയ്യുന്ന ആദ്യഘട്ടം കഴിഞ്ഞതോടെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഫോണുപയോഗം വര്‍ദ്ധിച്ചിരിയ്ക്കുന്നു.വിവിധ വിഭാഗത്തിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വിത്യസ്ത…
ആമസോണും എയർടെല്ലും ഒന്നിയ്ക്കന്നു

ആമസോണും എയർടെല്ലും ഒന്നിയ്ക്കന്നു

രാജ്യത്തെ മുൻനിര ടെലികോം കമ്പനി ആയി ഭാരതി എയര്‍ടെല്ലില്‍ വൻ തുക നിക്ഷേപം നടത്താനൊരുങ്ങി, പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്ലിങ്ങ് സ്ഥാപനമായ ആമസോണ്‍ഡോട്ട്കോം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 200…
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം: പ്രത്യേക ഓഫറുമായി ഗോദ്‌റെജ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം: പ്രത്യേക ഓഫറുമായി ഗോദ്‌റെജ്

കൊച്ചി: കോവിഡ് 19 പ്രതിസന്ധിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളും നടത്തുന്ന സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ്. കോവിഡ്…
എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി സൗജന്യ യാത്ര ഒരുക്കുന്നു

എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി സൗജന്യ യാത്ര ഒരുക്കുന്നു

കൊച്ചി: എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍…
‘വിട്രാന്‍സ്ഫര്‍’ വെബ്‌സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു

‘വിട്രാന്‍സ്ഫര്‍’ വെബ്‌സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു

ഡൽഹി:പ്രമുഖ വെബ്‌സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു. ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിനാണ് ടെലികോം വകുപ്പ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്…
നിങ്ങളുടെ ഫോണില്‍ ട്രൂകോളറുണ്ടോ?സൂക്ഷിയ്ക്കുക,4.7 കോടി ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

നിങ്ങളുടെ ഫോണില്‍ ട്രൂകോളറുണ്ടോ?സൂക്ഷിയ്ക്കുക,4.7 കോടി ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്

മുംബൈ രാജ്യാന്തര കോളര്‍ ഐ.ഡി. ആപ്പായ ട്രൂകോളറിലെ കോടികണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്വെബ്ബില്‍ വില്‍പ്പനയ്ക്ക്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 4.75 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെന്നും വെറും…
റിലയന്‍സ് ജിയോയില്‍ വീണ്ടും വമ്പന്‍ നിക്ഷേപം,ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം വരുന്നത് ഗള്‍ഫില്‍ നിന്ന്

റിലയന്‍സ് ജിയോയില്‍ വീണ്ടും വമ്പന്‍ നിക്ഷേപം,ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം വരുന്നത് ഗള്‍ഫില്‍ നിന്ന്

മുംബൈ രാജ്യത്തെ വ്യവസായ ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇന്‍വെസ്റ്റ്മെന്റ് ആലോചിക്കുന്നതായി…
സംസ്ഥാനത്ത് ജുവലറികള്‍ തുറന്നു; സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് ജുവലറികള്‍ തുറന്നു; സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ വില ഗ്രാമിന് 4,335 രൂപയായും പവന്…
കൊറോണക്കാലത്ത് പുത്തന്‍ ഓഫറുകളുമായി ടെലികോം കമ്പനികള്‍

കൊറോണക്കാലത്ത് പുത്തന്‍ ഓഫറുകളുമായി ടെലികോം കമ്പനികള്‍

മുംബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ രാജ്യത്ത് നീട്ടിയതോടെ വരിക്കാരെ ആകര്‍ഷിയ്ക്കുന്നതിനുള്ള പുതിയ പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ…
കൊവിഡില്‍ കുതിച്ചുകയറി സ്വര്‍ണവില,ചരിത്രത്തിലാദ്യമായി 35000

കൊവിഡില്‍ കുതിച്ചുകയറി സ്വര്‍ണവില,ചരിത്രത്തിലാദ്യമായി 35000

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 35,000 ആയി ഉയര്‍ന്നു. ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,040 രൂപയിലും ഗ്രാമിന്…
Back to top button