News

ശബരിമല യാത്ര: ബിന്ദു അമ്മിണിയ്ക്ക് നേരെ കൊച്ചിയിൽ മുളകുപൊടിയേറും പെപ്പർ സ്പ്രേ പ്രയോഗവും, സന്നിധാനത്തേക്ക് പുറപ്പെട്ട സ്ത്രീകളെ തടഞ്ഞുവെച്ചിരിയ്ക്കുന്നു

കൊച്ചി: ശബരിമല സന്ദർശനത്തിനായി തയ്യാറെടുത്ത് കൊച്ചി പോലീസ് കമ്മീഷണർ ഓഫീസിലെത്തിയ തൃപ്തി ദേശായിയ്ക്കും സംഘത്തിനു നേരെ പ്രതിഷേധം
കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് തൃപ്തിയ്ക്കൊപ്പം സന്നിധാനത്തിന് പുറപ്പെടുന്ന ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് പൊടി സ്പ്രേ ബിന്ദുവിന്റെമുഖത്ത് മുളക് പൊടി എറിഞ്ഞു.ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരും, അയ്യപ്പവു കർമ്മസമിതി പ്രവർത്തകരും ചേർന്ന് ബിന്ദുവിനെ തടഞ്ഞ് വെച്ചിരിക്കുന്നു.സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്.

https://youtu.be/qr8m-oExu4A

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button