Uncategorized
നിറവയറുമായി ബേബി മമ്മ ഡാൻസ്; സോഷ്യൽ മീഡിയ കീഴടക്കി പേളിമാണിയുടെ കിടുക്കാച്ചി ഡാൻസ്; പങ്കുവച്ച് ഭർത്താവ് ശ്രീനിഷ്
<
മലയാളികളുടെ പ്രിയതാരം പേളിമാണി ഗർഭകാലത്ത് ഒട്ടേറെ ഫോട്ടോഷൂട്ടുകളുമായി എന്നും തിരക്കിലാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കുവക്കാറുണ്ട്.
ഭർത്താവ് ശ്രീനിഷും , മറ്റ് കുടുംബാഗങ്ങളുമെല്ലാം താരത്തിന് സപ്പോർട്ടുമായി എപ്പോഴും കൂടെത്തന്നെയുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോൾ നിറവയറുമായി ബേബി മമ്മ ഡാൻസുമായി എത്തിയിരിയ്ക്കുകയാണ് പേളിമാണി, വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിയ്ക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News