EntertainmentRECENT POSTS
ബുംറയുമായി ഡേറ്റിങ് നടത്തുന്നില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി അനുപമ പരമേശ്വരന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് മലയാളി നടി അനുപമ പരമേശ്വരന്‍. താന്‍ ബുംറയുമായി ഡേറ്റിങ് നടത്തുന്നില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും നടി വ്യക്തമാക്കി.
നേരത്തേ തെലുങ്ക് നടി റഷീ ഖന്നയുമായി ബുംറയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല, ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് എനിക്കറിയാം എന്നായിരിന്നു ഒരു ചാറ്റ് ഷോയില്‍ റാഷി പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News