EntertainmentRECENT POSTS
‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’; ഇന്‍സ്റ്റഗ്രാം ഫോട്ടോയ്ക്ക് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി അനു സിതാര
സമൂഹമാധ്യമങ്ങളിലെ നിറ സാന്നിധ്യമാണ് നടി അനു സിതാര. താരം പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കും വിശേഷങ്ങള്‍ക്കും വന്‍ സ്വീകര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അത്തരത്തില്‍ പങ്കുവച്ച ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയ ആള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അനു. അനു സിതാരയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ എന്നായിരുന്നു അനു സിതാര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രത്തിന് താഴെയാണ് ഒരാള്‍ ഇട്ട കമന്റ്. ‘നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ’ എന്നായിരുന്നു അനു സിതാരയുടെ മറുപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News