KeralaNews

ത​മി​ഴ്നാ​ട്ടി​ൽ വി​ല്ലു​പു​ര​ത്ത് കാ​ർ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.

കുമളി:ത​മി​ഴ്നാ​ട്ടി​ൽ വി​ല്ലു​പു​ര​ത്ത് കാ​ർ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.​ നിർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

കാ​റി​ന്‍റെ ഡ്രൈ​വ​ർ ച​ക്കു​പ​ള്ളം വ​ലി​യ​ക​ത്തി​ൽ വീ​ട്ടി​ൽ ഏ​ബ്ര​ഹാം തോ​മ​സ് (24), യാ​ത്ര​ക്കാ​ര​നാ​യ കു​മ​ളി സ്വ​ദേ​ശി ഫോ​ട്ടോ​ഗ്രാ​ഫ​ർ എം.​എ​ൻ ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ‌ ഷാ​ജി​യു​ടെ ഭാ​ര്യ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker