Home-bannerKeralaNewsRECENT POSTS
നെടുങ്കണ്ടത്ത് ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ഉടുമ്പന്‍ചോല: നെടുങ്കണ്ടത്ത് ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഉടുമ്പന്‍ചോല ഉഷാഭവനില്‍ അഭിമന്യു ആണ് മരിച്ചത്. അഭിമന്യുവിന്റെ സഹോദരനെ ഗുരുതരാവസ്ഥയില്‍ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News