Home-bannerNationalNewsRECENT POSTS
54 സീറ്റുകളില്‍ ആം ആദ്മി മുന്നേറ്റം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം തുടരുന്നു. നിലവില്‍ 54 സീറ്റുകളുടെ ലീഡിലാണ് ആം ആദ്മി പാര്‍ട്ടി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവശേത്തിലാണ്. അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തി. മനീഷ് സിസോദിയ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News