Home-bannerKeralaNewsRECENT POSTSTrending
കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടിത്തം
കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ വന്‍ തീ പിടുത്തം. തോപ്പുംപടിയിലെ ചെരുപ്പു കടയിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയാക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം കണ്ണൂരില്‍ ലോറിയും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് തീപടര്‍ന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ പൂണ്ണമായും കത്തിനശിച്ചു. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടന്നുവരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News