Home-bannerKeralaNewsPoliticsTrending
ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് സ്‌റ്റേ
തൊടുപുഴ: ജോസ് കെ. മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തത് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രണ്ടു പേര് കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ. ചെയര്‍മാനായിട്ടുള്ള ഔദ്യോഗിക നാമം ഉപയോഗിക്കുവാന്‍ പാടില്ല. ചെയര്‍മാന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിനും സ്റ്റേയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News