CrimeNationalNewsRECENT POSTS
ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം 55കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
കോട്ട: ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം 55കാരിയായ ഭാര്യയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനരയായ യുവതിയുടെ വെള്ളിക്കൊലുസും യുവാക്കള്‍ അപഹരിച്ചു.
ശനിയാഴ്ച രാത്രി ഒന്നരയ്ക്കാണ് സംഭവം. യുവതിയും, ഭര്‍ത്താവും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അപരിചിതരായ മൂന്ന് പേര്‍ വീട്ടില്‍ വന്നു ചിക്കന്‍ ആവശ്യപ്പെട്ടു. പോയിട്ട് നാളെ വരാന്‍ അവര്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് പെഡവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 (D), 342, 456 എന്നി വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News