CrimeNationalNewsRECENT POSTS
ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍. വിശാഖപട്ടണത്തെ വപഗുന്തയിലാണ് സംഭവം. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന സമയങ്ങളില്‍ ആണ്‍കുട്ടി ഇവിടെയെത്തുകയും കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനികയാക്കിയിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി പിതാവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News