CrimeHome-bannerKerala
കൊച്ചിയിൽ ചതുപ്പിൽ യുവാവിന്റെ മൃതദേഹം കെട്ടി താഴ്ത്തിയ നിലയിൽ, സുഹൃത്തുക്കൾ കസ്റ്റഡിയിൽ
കൊച്ചി:നെട്ടൂരിൽ കണ്ടൽക്കാടിനോട് ചേർന്ന ചതുപ്പിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം സ്വദേശി അർജു നാണ് മരിച്ചത്. ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.ഈ മാസം രണ്ടാം തീയതി അർജുനെ കാണാതായിരുന്നു.ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിയ്ക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News