KeralaNews

ഭഗത് സിംഗ് ചെയ്തതിന് സമാനം; നടി കങ്കണയ്‌ക്ക്‌ പിന്തുണയുമായി നടൻ വിശാൽ

തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലൂടെ എന്നും വിവദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് നടി കങ്കണ. മുംബൈ പോലീസിനേ വിമര്‍ശിച്ചതിനു പിന്നാലെ ശിവസേന കങ്കണ പോര്മുറുകുകയാണ്. താരത്തിനു പിന്തുണയുമായ്‌ നടൻ വിശാൽ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിശാല്‍ കങ്കണയെ അഭിനന്ദിച്ചത്.

വിശാല്‍ പോസ്റ്റ്‌ ഇങ്ങനെ..

പ്രിയ കങ്കണ,

നിങ്ങളുടെ ധൈര്യത്തിന് ആശംസകൾ നേരുന്നു.ശരിയും തെറ്റും എന്താണെന്ന് പറയാൻ നിങ്ങള് രണ്ട് തവണ ചിന്തിച്ചില്ല.ഇത് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നം ആയിരുന്നില്ല, അപ്പോഴും സർക്കാരിന്റെ കോപം നേരിടുമ്പോഴും നിങ്ങൾ ശക്തമായി നിന്നു.ഇത് വളരെ വലിയ ഉദാഹരണമാണ്.1920 കളിൽ ഭഗത് സിംഗ് ചെയ്തതിന് സമാനമാണിത്.

എന്തെങ്കിലും തെറ്റ് നടന്നാൽ ഒരു സെലിബ്രിറ്റി ആയിരിക്കണമെന്നില്ല,ഒരു സാധാരണകാരൻ എന്ന നിലയിലും ആളുകൾക്ക് സർക്കാരിനെതിരെ സംസാരിക്കാൻ ഇത് മാതൃകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker