Home-bannerKeralaNewsRECENT POSTS
അനധികൃത സ്വത്ത് സമ്പാദനം; വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. മുന്‍ മന്ത്രിക്കെതിരായ അന്വേഷണത്തിന് നേരത്തേ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു. ബിനാമി പേരുകളില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതികളിലാണ് ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News