Home-bannerKeralaNews
വാഹന പരിശോധന ക്യാമറയിൽ പകർത്തണം, ദേഹത്തു തൊട്ടാൽ കളി മാറും, ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രികർക്ക് പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പൊലീസിന്റെ എല്ലാ വാഹന പരിശോധനയും ക്യാമറയിൽ പകർത്താൻ ഡിജിപിയുടെ കർശന നിർദ്ദേശം. എസ് ഐ അടക്കം നാല് പേര് അടങ്ങുന്ന ടീം ആയിരിക്കണം പരിശോധന നടത്തേണ്ടത്.ഇതിൽ ഒരാൾ പരിശോധന ക്യാമറയിൽ പകർത്തണം.വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടുകയൊ, ലാത്തി ഉപയോഗിക്കുകയൊ ചെയ്യരുത്.വീഴ്ച വരുത്തിയാൽ എസ്പി മാരാവും ഉത്തരവാദിയെന്നും ഡി.ജി.പി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News