Home-bannerKeralaNews
പ്രാർത്ഥനകൾ ഫലിച്ചു,വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതി
തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി.
അവസാന രക്തപരിശോധനാ ഫലത്തിലും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിന്റെ സൂചനയാണുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റാറായിട്ടില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അണലിയുടെ കടിയേറ്റ് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News