തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. അവസാന രക്തപരിശോധനാ ഫലത്തിലും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിന്റെ സൂചനയാണുള്ളതെന്ന് ആശുപത്രി…