Home-bannerKeralaNewsRECENT POSTS
വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ തീപ്പിടുത്തം, ഒഴിവായത് വൻ അപകടം [വീഡിയോ കാണാം ]
വണ്ടിപ്പെരിയാർ: ടൗൺ ഹാളിനോട് ചേർന്ന ഗോഡൗണിൽ വൻ തീപ്പിടുത്തം. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാമഗ്രികളും ഓഡിറ്റോറിയത്തിലെ കസേരകളുമാണ് കത്തിയത്. മുകളിലത്തെ നിലയിൽ വിവാഹ ചടങ്ങിനെത്തിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സെത്തി ഒന്നര മണിക്കൂലധികം പണിയെടുത്താണ് തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.
https://youtu.be/mQ_hKQveM9c
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News