KeralaNews

കോട്ടയം റെയില്‍വേസ്‌റ്റേഷനു സമീപം അജ്ഞാത മൃതദേഹം

കോട്ടയം: റെയില്‍വേസ്‌റ്റേഷനു മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിേെലാടെയാണ് വേണാട് സ്‌റ്റേഷനറി കടയുടെ സമീപം 50 വയസ് പ്രായം തോന്നിയ്ക്കുന്നയാളെ കണ്ടെത്തിയത്.ധരിച്ചിരിയ്ക്കുന്ന കറുത്ത മുണ്ടില്‍ നിന്നും ശബരിമല തീര്‍ത്ഥാടകനാണെയെന്ന സംശയമുണ്ട്.

ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവര്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ വിവരമറിയിക്കുക.

ഫോണ്‍ 04812560333,9497987071,9497980336

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button