HealthKeralaNews

സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരാണ് മരിച്ചത്. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.

കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസയാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ച് രണ്ടാമത്തെയാള്‍. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button