കൊച്ചി/വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാരക്കാമല സ്വദേശി മൊയ്തു (59), വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി(75) എന്നിവരാണ് മരിച്ചത്.
മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേവസി കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരിന്നു. ജൂലൈ 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവസിക്ക് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News