Home-bannerKeralaNewsRECENT POSTS
അടൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് രണ്ടു പേര്‍ മരിച്ചു
പത്തനംതിട്ട: അടൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യബസിടിച്ച് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു. റവന്യൂ ടവറിന് സമീപമായിരിന്നു അപകടം. ആളുകളെ ഇടിച്ചുതെറുപ്പിച്ച ബസ് പിന്നീട് മറിയുകയും ചെയ്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബസ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News