KeralaNews

പാളത്തില്‍ അറ്റകുറ്റപ്പണി; നാളെ ഈ ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: റെയില്‍പാലത്തില്‍ സുരക്ഷാജോലികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച മൂന്ന് ട്രെയിനുകള്‍ വൈകും. ഹസ്‌റത് നിസാമുദ്ദീന്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ്, ലോകമാന്യ തിലക്- തിരുവനന്തപുരം എക്‌സ്പ്രസ്, കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കറുകുറ്റി- ചാലക്കുടി സെക്ഷനില്‍ റെയില്‍പാലത്തില്‍ സുരക്ഷാജോലികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker