EntertainmentNews

ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നായകനാകാനൊരുങ്ങി ടൊവിനോ തോമസ്

കാെച്ചി: സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്റെ ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങി യുവതാരം ടൊവിനോ തോമസ്. ഇത് ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കും. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മിന്നല്‍ മുരളി, അജയന്റെ രണ്ടാം മോഷണം, കള, പള്ളിച്ചട്ടമ്പി, ഭൂമി, 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്നിവയാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ടൊവിനോയുടെ മറ്റൊരു ചിത്രമായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button