28.9 C
Kottayam
Thursday, October 3, 2024

കോട്ടയം ജില്ലയില്‍ 1855 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 19.27

Must read

കോട്ടയം: ജില്ലയില്‍ 1855 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1851 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. പുതിയതായി 9624 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 797 പുരുഷന്‍മാരും 854 സ്ത്രീകളും 204 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3753 പേര്‍ രോഗമുക്തരായി. 12686 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 162897 പേര്‍ കോവിഡ് ബാധിതരായി. 149255 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61811 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 188

അതിരമ്പുഴ -78

മുണ്ടക്കയം – 60

എരുമേലി-54

കുറിച്ചി – 51

വൈക്കം – 48

പാലാ – 46

ഏറ്റുമാനൂർ – 42

പുതുപ്പള്ളി – 41

പാറത്തോട്- 39

ചങ്ങനാശേരി, കൊഴുവനാൽ – 37

ഉദയനാപുരം, കാഞ്ഞിരപ്പള്ളി, കുമരകം, പാമ്പാടി – 36

ചിറക്കടവ്-32

ഈരാറ്റുപേട്ട, വെളിയന്നൂർ, കങ്ങഴ-31

മാഞ്ഞൂർ, വെച്ചൂർ-30

വാഴപ്പള്ളി-29

കടുത്തുരുത്തി, മണർകാട് -28

തൃക്കൊടിത്താനം -27

വെള്ളൂർ, മാടപ്പള്ളി – 26

വാകത്താനം, ആർപ്പൂക്കര – 24

പായിപ്പാട്, ഉഴവൂർ – 23

കാണക്കാരി,പൂഞ്ഞാർ തെക്കേക്കര, കരൂർ – 20

കറുകച്ചാൽ, തലയാഴം, പള്ളിക്കത്തോട്, ഭരണങ്ങാനം, പനച്ചിക്കാട്-18

വിജയപുരം, ചെമ്പ്, അയ്മനം, തലയോലപ്പറമ്പ്, രാമപുരം – 17

മറവന്തുരുത്ത് – 16

മരങ്ങാട്ടുപിള്ളി – 15

വാഴൂർ, മണിമല, തിരുവാർപ്പ്, കൂരോപ്പട-14

മുത്തോലി, വെള്ളാവൂർ, മീനച്ചിൽ, തലപ്പലം-13

അകലക്കുന്നം, കിടങ്ങൂർ – 12

അയർക്കുന്നം, ടി.വി പുരം, മുളക്കുളം, കൂട്ടിക്കൽ, മീനടം – 11

നീണ്ടൂർ-10

തിടനാട്, മേലുകാവ് – 9

ഞീഴൂർ, തലനാട്, തീക്കോയി, എലിക്കുളം-8

കടനാട് – 7

നെടുംകുന്നം -6

കല്ലറ, കടപ്ലാമറ്റം – 5

പൂഞ്ഞാർ – 4

മൂന്നിലവ് – 3

കോരുത്തോട്, കുറവിലങ്ങാട് -2

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാമൂഹിക മാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം; കമ്മീഷണർക്ക് പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കുടുംബം...

കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം...

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

തിരുവനന്തപുരം: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ...

‘അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ്’ ;ചിതയടങ്ങും മുൻപ് വിവാദം പാടില്ല-മനാഫ്

കോഴിക്കോട്: അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന്...

‘ലോറി ഉടമ മനാഫി’ന് 2.15 ലക്ഷം സബ്സ്ക്രൈബേഴ്സ്, ‌അര്‍ജുന്റെ കുടുംബം തള്ളിപ്പറഞ്ഞതിനുപിന്നാലെ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്‌

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 2.15 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി...

Popular this week