HealthKeralaNewsNews

ഇടുക്കി ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19

ഇടുക്കി: ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 16 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 978 രോഗികളിൽ ആന്റിജൻ- 594, ആർടിപിസിആർ-382, ട്രൂനാറ്റ്/ സിബിനാറ്റ് – 2 .307 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 46

ആലക്കോട് 5

അറക്കുളം 8

അയ്യപ്പൻകോവിൽ 4

ബൈസൺവാലി 20

ചക്കുപള്ളം 12

ചിന്നക്കനാൽ 1

ദേവികുളം 2

ഇടവെട്ടി 16

ഏലപ്പാറ 24

ഇരട്ടയാർ 20

കഞ്ഞിക്കുഴി 30

കാമാക്ഷി 5

കാഞ്ചിയാർ 6

കാന്തല്ലൂർ 1

കരിമണ്ണൂർ 7

കരിങ്കുന്നം 14

കരുണാപുരം 49

കട്ടപ്പന 27

കോടിക്കുളം 5

കൊക്കയാർ 5

കൊന്നത്തടി 27

കുടയത്തൂർ 5

കുമാരമംഗലം 16

കുമളി 17

മണക്കാട് 23

മാങ്കുളം 2

മറയൂർ 6

മരിയാപുരം 4

മൂന്നാർ 12

മുട്ടം 2

നെടുങ്കണ്ടം 57

പള്ളിവാസൽ 28

പാമ്പാടുംപാറ 34

പീരുമേട് 13

പെരുവന്താനം 14

പുറപ്പുഴ 24

രാജാക്കാട് 2

രാജകുമാരി 57

ശാന്തൻപാറ 1

സേനാപതി 20

തൊടുപുഴ 118

ഉടുമ്പൻചോല 36

ഉടുമ്പന്നൂർ 8

ഉപ്പുതറ 3

വണ്ടൻമേട് 11

വണ്ടിപ്പെരിയാർ 15

വണ്ണപ്പുറം 17

വാത്തിക്കുടി 24

വാഴത്തോപ്പ് 42

വെള്ളത്തൂവൽ 22

വെള്ളിയാമറ്റം 11

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാമറ്റം സ്വദേശി (42).

കരിങ്കുന്നം സ്വദേശിനി (22).

തൊടുപുഴ പടി. കോടിക്കുളം സ്വദേശിനി (28).

തൊടുപുഴ സ്വദേശിനി (52).

തൊടുപുഴ കുമ്പംകല്ല് സ്വദേശി (56).

ചിന്നക്കനാൽ സ്വദേശി (28).

ഏലപ്പാറ വാഗമൺ സ്വദേശി (48).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker