CrimeKeralaNews

തൃശൂര്‍ നഗരത്തില്‍ പെണ്‍വാണിഭ കേന്ദ്രം,നടത്തിപ്പുകാരി അറസ്റ്റിൽ

തൃശൂർ : തൃശൂര്‍ നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ കേസിൽ മുഖ്യപ്രതിയും, നടത്തിപ്പുകാരിയുമായ സ്ത്രീ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ (42)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ലോഡ്ജിൽ നടന്ന റെയ്ഡിൽ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയും മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരകളായ ആറു അന്യസംസ്ഥാന പെൺകുട്ടികളെ ജാമ്യത്തിൽ വിട്ടിരുന്നു.
നിരവധി പെൺവാണിഭ കേസിലെ പ്രതിയാണ് സീമ, 2016 മുതൽ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button