കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ പോലീസൂകാര്‍ക്ക് സസ്പെന്ഷന്. കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്.
പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് ശേഷം മടങ്ങവെയാണ് മന്ത്രിയുടെയും എസ്.പി ആര് ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടത്. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് നടപടിക്ക് വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News