കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ പോലീസൂകാര്‍ക്ക് സസ്പെന്ഷന്. കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിന…