KeralaNews

കേരളത്തില്‍ മൂന്നു ജില്ലകള്‍ കൂടി കൊവിഡ് മുക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകള്‍ കൂടി കൊവിഡ് മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഒരു രോഗി പോലും ചികിത്സയിലില്ല.കണ്ണൂര്‍ 19, കോട്ടയം 12,മലപ്പുറം 2, ,ഇടുക്കി 11 കോഴിക്കോട് 4,കാസര്‍കോഡ് 2,മലപ്പുറം 2,തിരുവനന്തപുരം 2 എന്നിങ്ങനെയാണ് ഇന്നത്തെ നെഗറ്റീവ് കേസുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button