KeralaNews

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് പോരാട്ടം നടക്കുന്നത്.

എല്‍ഡിഎഫ്- 19, എന്‍ഡിഎ- 15, യുഡിഎഫ്- 3 എന്നിങ്ങനെയാണ് നിലവില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ലീഡ് നില. ത്രികോണ മത്സരം എന്നു വിശേഷിപ്പിച്ചിരുന്നെങ്കിലും നിലവില്‍ യുഡിഎഫ് ചിത്രത്തിലേ ഇല്ല എന്നതാണ് ഇത്തവണത്തെ മത്സരത്തിന്റെ സവിശേഷത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker