32.4 C
Kottayam
Wednesday, November 20, 2024
test1
test1

റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയായിരിക്കും പരിശോധന നടത്തുക. പിന്നീട് അര്‍ഹത ഉള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 16 ലക്ഷം പരാതികളാണ് ഭക്ഷ്യവകുപ്പിനു മുന്‍പില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ അര്‍ഹതപെട്ട മൂന്ന് ലക്ഷം പേരുടെ പേര് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 21000 പേരുടെ ലിസ്റ്റുകൂടി ഉള്‍പെടുത്താന്‍ ഉത്തരവായി. അര്‍ഹരായവരില്‍ ഇനി 50000 കുടുംബങ്ങളാണ് ശേഷിക്കുന്നത്. സ്വന്തമായി റേഷന്‍ വേണ്ടെന്നു വെക്കാനുള്ള അവസരം ഉപയോഗിക്കാത്തതാണ് പ്രശ്നമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

അതേസമയം, 70000 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം നടക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ചാലിൽ മൊയ്തീൻ (76) കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്....

5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി;തൃശ്ശൂരിൽ 21 ഹോട്ടലുകൾക്ക് നോട്ടീസ്; 5 എണ്ണത്തിന് പിഴ

തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്. ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ നാല്...

Rain:കനത്ത മഴയിൽ മുങ്ങി തമിഴ്നാട്; വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്.  വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുനെൽവേലിയിൽ...

ആന്റണി രാജുവിന് തിരിച്ചടി,തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാം;എംഎൽഎ വിചാരണ നേരിടണമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി : മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും...

Vijayalakshmi murder: മൃതദേഹം മൂടിയ സ്ഥലത്തെ മണ്ണ് രണ്ടു ദിവസത്തിനുശേഷം വിണ്ടു കീറി,മറ്റൊരു വീട് പണിയുന്നിടത്തു നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം വിതറി;ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കിട്ടിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. ഇതോടെ ജയചന്ദ്രന്‍ നല്‍കിയ മൊഴിയും സത്യമായി. കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടുകത്തി ഉപയോഗിച്ച് ഒന്നിലേറെത്തവണ ഇയാള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.