കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവര്‍ച്ച കേസ് പ്രതിയായ റംസാന് എന്ന ആളാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ഇന്ന് രാവിലെയാണ് റംസാന് തടവ് ചാടിയത്. അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News